സ്നേഹസ്പർശം റിലീഫ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്ക് വേഗത്തിൽ സഹായം എത്തിക്കാനും വേണ്ടി വിസ്ഡം യൂത്ത് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലാണിത്.

ദുരന്ത ഭൂമിയിൽ ആവശ്യമുള്ള സാധനങ്ങൾ കൃത്യമായി മനസ്സിലാക്കുക, വീടുകളിൽ മടങ്ങിയെത്തുന്നവർക്ക് വേണ്ട അവശ്യവസ്തുക്കൾ സാമാഹരിക്കുക, വീടുകളിൽ പുനരധിവാസത്തിനുള്ള സേവനങ്ങൾ ലഭ്യമാക്കുക, വളണ്ടിയർമാരുടെ സേവനം ആവശ്യമുള്ള സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കുക തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഇവിടെയുണ്ട്.

താൽക്കാലിക താമസം

സൗജന്യമായോ കുറഞ്ഞ വടകക്കോ വീട്/റൂം താൽക്കാലിക താമസത്തിന് നൽകാൻ തയ്യാറുള്ളവരും വീട് ആവശ്യമുള്ളവരും ഇവിടെ ക്ലിക്ക് ചെയ്യുക

താൽക്കാലിക താമസത്തിന് സഹായം

താൽക്കാലിക താമസസ്ഥലത്തേക്ക് മാറുന്ന വയനാട്ടിലെ സഹോദരങ്ങളുടെ വീട്ടുവാടക സ്പോൺസർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

ഇവിടെ അമർത്തുക

താങ്കൾക്ക് സംഭാവന നൽകാൻ കഴിയുന്ന വസ്തുക്കളുടെ വിവരം ഇവിടെ ചേർക്കുക.

നൽകിയ ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുത്ത് നൽകാവുന്ന എണ്ണം ചേർക്കുകയോ സ്വന്തമായി ഐറ്റം add ചെയ്യുകയോ ആവാം.

ഇവിടെ അമർത്തുക

സഹായം ആവശ്യപ്പെടുക

ദുരന്തബാധിത പ്രദേശത്തെ ക്യാമ്പിലോ വീട്ടിലോ ആവശ്യമുള്ള വസ്തുക്കളും സേവനങ്ങളും ഈ ബട്ടൺ അമർത്തി ആവശ്യപ്പെടാം.

ഇവിടെ അമർത്തുക

Collection Points

താങ്കൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന സാധനങ്ങൾ താഴെപ്പറയുന്ന കളക്ഷൻ പോയിൻ്റുകളിൽ നേരിട്ട് എത്തിക്കാം.

മേപ്പാടി കളക്ഷൻ പോയിൻ്റ്

പോലീസ് സ്റ്റേഷന് സമീപം

Cordinator Name : Abdusalam
Contact Number : +919947654824
പെരിന്തൽമണ്ണ കളക്ഷൻ സെൻ്റർ

സലഫി മസ്ജിദ്, പെരിന്തൽമണ്ണ

Cordinator Name : Fadlullah
Contact Number : +919847950928
ആലപ്പുഴ കളക്ഷൻ പോയിൻ്റ്

Adayadans ഹോട്ടലിന് സമീപം, വടുതല ജം

Cordinator Name : Javad
Contact Number : +917593944659
WhatsApp